കോഴിക്കോട് ഒമിക്രോൺ ജാഗ്രത; ബ്രിട്ടനിൽ നിന്ന് എത്തിയ ആൾക്ക് കോവിഡ്


കോഴിക്കോട്: കോഴിക്കോട്ട് ഒമിക്രോൺ ജാഗ്രത. നവംബർ‍ 21ന് ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ 46കൊരന്‍റെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി കോഴിക്കോട് ഡിഎംഒ ഉമർ‍ ഫാറൂഖ് മാധ്യമങ്ങളോടു പറഞ്ഞു. ഇയാളുടെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇയാളുടെ സന്പർക്ക പട്ടികയിൽ സംസ്ഥാനത്തെ നാല് ജില്ലയില്‍ നിന്നുള്ളവരുണ്ട്. ഇതാണ് ഏറെ ആശങ്കയുയർ‍ത്തുന്നത്. അധികൃതർ സന്പർക്ക പട്ടിക തയാറാക്കി മറ്റ് ജില്ലകളിലേക്ക് അയച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed