കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടെ പേര് ഇന്ന് ഉച്ചയ്ക്ക് പുറത്തു വിടും


തിരുവനന്തപുരം: കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടെ പേര് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൃത്യമായ കണക്ക് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് അധ്യാപകരുടെ പേർ പുറത്തുവിടും. ഇവരുടെ വിവരം സമൂഹം അറിയണമെന്നും ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകും. അദ്ദേഹം വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed