കണ്ണൂർ പോളിടെക്നിക്ക് കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പോളിടെക്നിക്ക് കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ അശ്വന്ത് (19) ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിലെ ഒഴിഞ്ഞമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.