ശോഭനാ ജോർജ് രാജിവച്ചു


തിരുവനന്തപുരം: ശോഭനാ ജോർജ് ഖാദിബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവച്ചു. നിലവിലെ സ്ഥാനങ്ങൾ രാജിവയ്ക്കാൻ സർക്കാർ നിർദേശം നൽകിയതിനെ തുടർന്നാണ് രാജി. 

ശോഭനാ ജോർജ് വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

You might also like

Most Viewed