പെ​ണ്‍​കു​ട്ടി​ക്ക് മോ​ശം സ​ന്ദേ​ശം അ​യ​ച്ച​തി​നെ ചൊ​ല്ലി ത​ർ​ക്കം; പൂ​ച്ചാ​ക്ക​ലി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു


ആലപ്പുഴ: പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതികളിലൊരാളായ സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ടാങ്കർ ലോറി ഉടമയാണ് മരിച്ച വിപിൻ ലാൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed