എറണാകുളത്ത് ലോഡ്ജിൽ‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയിൽ‍


എറണാകുളം: എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തി. പുത്തൻകുരിശ് േസ്റ്റഷനിലെ സിപിഒ രാഹുൽ‍ വാസുവാണ് മരിച്ചത്. മൂക്കന്നൂരിലെ സ്വകാര്യ ലോഡ്ജിൽ‍ രാഹുലിനെ തൂങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് രാഹുലിനെ മരിച്ചതായി കണ്ടത്. കേസന്വേഷണത്തിന്റെ ഭാഗമായെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് ഇയാൾ‍ റൂം എടുത്തത്. അങ്കമാലി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ‍ സ്വീകരിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed