സംസ്ഥാന അദ്ധ്യാപക അവാർ‍ഡുകൾ‍ പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാർ‍ഡുകൾ‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തിൽ‍ 14ഉം സെക്കന്‍ററി വിഭാഗത്തിൽ‍ 13 ഉം ഹയർ‍ സെക്കന്‍ററി വിഭാഗത്തിൽ‍ 9 ഉം വൊക്കേഷണൽ‍ ഹയർ‍ സെക്കന്‍ററി വിഭാഗത്തിൽ‍ 5 ഉം അദ്ധ്യാപകർ‍ക്കാണ് 2021 വർ‍ഷത്തെ അവാർ‍ഡ് ലഭിക്കുന്നത്.

പാഠ്യ−പാഠ്യേതര രംഗങ്ങളിലെ പ്രവർ‍ത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അദ്ധ്യക്ഷനും, പ്രിൻസിപ്പൽ‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് കൺ‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടർ‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാർ‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed