കൊച്ചിയിൽ ആശുപത്രിയുടെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം


കൊച്ചി: സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പതിനേഴ് വയസുകാരി പ്രസവിച്ച കുഞ്ഞിനെ ശുചിമുറിയിൽ ഉപേക്ഷിച്ചതാവാം എന്നാണ് സംശയിക്കുന്നത്. 

പോലീസ് ആശുപത്രിയിൽ എത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed