പെട്രോൾ - ഡീസൽ വിലയിൽ ഇന്നും വർദ്ധന


 

രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 96 രൂപ 51 പൈസയും ഡീസൽ വില ലിറ്ററിന് 92 രൂപ 97 പൈസയുമായി. പതിനാല് ദിവസത്തിനിടെ ഇന്ധനവില വർധിപ്പിക്കുന്നത് ഇത് എട്ടാം തവണയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed