സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടാ​ൻ ശുപാ​ർ​ശ


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ശിപാർശ. കോവിഡ് വിദഗ്ധ സമിതിയാണ് സമിതി ശിപാർശ നൽകിയത്.  ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകൾ ലോക്ഡൗൺ നീട്ടണമെന്ന് വിദഗ്ധ സമിതിയോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. അന്തിമ തീരുമാനം ഇന്നുണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed