പതിനെട്ട് പേർക്ക് കോവിഡ്: പൂരം പ്രദർശനം നിർത്തിവച്ചു


 

തൃശൂർ: പൂരം പ്രദർശന നഗരിയിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും കോവിഡ്. ഇതിനെ തുടർന്ന് പൂരം പ്രദർശനം നിർത്തിവച്ചു. 18 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. ഇവരുമായി സന്പർക്കത്തിൽ എത്തിയവരുടെ പട്ടിക തയാറാക്കിവരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed