കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് കോവിഡ്


ന്യൂഡൽഹി: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിനും കോവിഡ്. താനുമായി സന്പർക്കത്തിൽ എത്തിയവരെല്ലാം പരിശോധനയ്ക്കു വിധേയമാകണമെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രി തന്നെയാണ് കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed