ലൈഫ് മിഷനിൽ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി സി.ബി.ഐ


കൊച്ചി: ലൈഫ് മിഷനിൽ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി സി.ബി.ഐ. ഹൈക്കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. സന്തോഷ് ഈപ്പൻ പണം നൽകിയതിൽ അഴിമതിയുണ്ട്. ഐ ഫോൺ വാങ്ങി നൽകിയതിലും അഴിമതിയുണ്ടെന്നാണ് സി.ബി.ഐ വിശദീകരണം. സി.ബി.ഐ എഫ്.ഐ.ആർ റദ്ദാക്കണമെന്ന സന്തോഷ് ഈപ്പന്റെ ഹർജിയിലാണ് സി.ബി.ഐ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed