കണ്ണൂർ വിമാനത്താവത്തിൽ 47 ലക്ഷം രൂപയുടെ സ്വർണവേട്ട
കണ്ണൂർ വിമാനത്താവത്തിൽ 47 ലക്ഷം രൂപയുടെ സ്വർണവേട്ട
കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ മജീദാണ് പിടിയിലായത്. 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. 937 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.