കാ​സ​ർ​ഗോ​ട്ട് യു​വാ​വ് നാ​ലു പേ​രെ വെ​ട്ടി​ക്കൊ​ന്നു


കാസർഗോഡ്: മാനസിക വിഭ്രാന്തിയുള്ള യുവാവ് നാലു പേരെ വെട്ടിക്കൊന്നു. കാസർഗോഡ് പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. ബന്ധുക്കളെയാണ് ഉദയ് എന്ന യുവാവ് കൊലപ്പെടുത്തിയത്. സദാശിവ, വിട്‌ല, ദേവസി, ബാബു എന്നിവരാണ് മരിച്ചത്. 

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഉദയിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed