കുന്പളയിൽ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ്
കാസർഗോഡ്: കാസർഗോഡ് കുന്പള പൊലീസ് േസ്റ്റഷനിലെ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുന്പളയിൽ മാത്രം കൊവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം അഞ്ചായി.
കുന്പള േസ്റ്റഷനിലെ രണ്ട് പൊലീസുകാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കുന്പള കോസ്റ്റൽ േസ്റ്റഷനിലെ ഒരു പൊലീസുകാരനും രോഗബാധിതനാണ്. അങ്ങനെയാണ് കൊവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം അഞ്ച് ആയത്.


