ജീവനക്കാരന് കോവിഡ്: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം ക്വാറന്റൈനിൽ, സംസ്ഥാന കമ്മിറ്റി ഒാഫീസ് അടച്ചു
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം ക്വാറന്റൈനിൽ. റഹിം ഉൾപ്പെടെ ആറുപേരാണ് ക്വാറന്റൈനിലുളളത്. സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. സംസ്ഥാന കമ്മിറ്റി ഒാഫീസ് അടച്ചു.


