കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ഗർഭിണികൾക്ക് ക്വാറന്‍റൈനിൽ ഇളവ്


തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഗർഭിണികൾക്ക് ക്വാറന്‍റൈൻ കാര്യത്തില്‍ ഇളവ്. ഇവർക്ക് വീടുകളിലെത്തി നിരീക്ഷണത്തിൽ കഴിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed