'സർക്കാരിന് മുൻപിൽ മറ്റു വഴികളില്ല'; മുഖ്യമന്ത്രി


തിരുവനന്തപുരം: സര്‍ക്കാര്‍ എടുത്ത നിലപാട് കോടതി പറഞ്ഞത് നടപ്പാക്കുകയെന്നതാണെന്നും സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല എന്നും ശബരിമല വിഷയത്തെ കുറിച്ച് നടത്തിയ സര്‍വ്വ കക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എല്ലാ സംരംക്ഷണവും നല്‍കും. സംഘര്‍ഷം ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പത്തിനും അന്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക ദിവസങ്ങളില്‍ ദര്‍ശനം സാധ്യമാകുമോ എന്ന് ആലോചിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed