വി­­­കസന പദ്ധതി­­­കൾ‍­ക്ക് ഭൂ­­­മി­­­ നേ­­­രത്തെ­­­ ഏറ്റെ­­­ടു­­­ക്കണം : മന്ത്രി­­­ ജി­­­. സു­­­ധാ­­­കരൻ


എറണാകുളം : വികസന പദ്ധ തികൾ‍ക്കായി ഭൂമി എത്രയും നേരത്തേ ഏറ്റെടുക്കുന്നോ അത്രയും നല്ലതാണന്ന് മന്ത്രിജി. സുധാകരൻ‍. സാഹിത്യകാരന്മാരായ ബോണി തോമസ്, ജോണി മിറാന്‍ഡ പ്രശസ്ത ഗായികയും റേഡിയോ അവതാരകയുമായ സി.കെ. തെന്നൽ‍ എന്നിവർ‍ക്ക് നവോത്ഥാന സാംസ്‌കാരിക കേന്ദ്രം (എൻ‍.എസ്.കെ) നൽ‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബോണി തോമസ്, ജോണിമിറാൻ‍ഡ, സി.കെ. തെന്നൽ‍ എന്നിവർ‍ക്ക് മന്ത്രി ഉപഹാരം നൽ‍കി. ബോണി തോമസിന്റെ കൊച്ചിക്കാർ‍ എന്ന ഗ്രന്ഥം പി.എസ്.സി മുൻ ചെയർ‍മാൻ‍ ഡോ. കെ.എസ് രാധാകൃഷ്ണൻ നൽ‍കി മന്ത്രി ജി. സുധാകരൻ‍ പ്രകാശനം ചെയ്തു. ബോൾ‍ഗാട്ടി ജംഗ്ഷനിൽ‍ നട ന്ന ചടങ്ങിൽ‍ നവോത്ഥാന സാംസ്‌കാരിക കേന്ദ്രം പ്രസിഡണ്ട് എം.എം ലോറൻ‍സ് അദ്ധ്യക്ഷത വഹിച്ചു.

എൻ‍.എസ്.കെ സെക്രട്ടറി കെ.എം ശരത്ചന്ദ്രൻ‍, ട്രഷറർ‍ ഹെൻ‍ട്രി ഷാജൻ‍, മുളവുകാട് പഞ്ചായത്ത് പ്രസിഡണ്ട് വിജി ഷാജന്‍, വൈസ് പ്രസിഡണ്ട് ടി.എസ് ബെന്നി എന്നിവർ‍ ചടങ്ങിൽ‍ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed