'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം തിരിച്ചടിയായി; പരാജയത്തിൽ തുറന്നുപറച്ചിലുമായി പി രാജീവ്


ഷീബ വിജയൻ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ഉയർത്തിയ 'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ജനങ്ങൾക്കിടയിൽ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് പാർട്ടി നേതാവും മുൻമന്ത്രിയുമായ പി രാജീവ്. വികസന പ്രവർത്തനങ്ങൾ കൊണ്ട് മാത്രം ജയിച്ചുകയറാമെന്ന ധാരണ തെറ്റായിരുന്നുവെന്നും വർഗ്ഗ ബഹുജന സംഘടനകളുടെ സ്വാതന്ത്ര്യം രേഖകളിൽ മാത്രമായി ഒതുങ്ങിയെന്നും ഇഎംഎസ് അനുസ്മരണ ചടങ്ങിൽ അദ്ദേഹം സ്വയംവിമർശനം നടത്തി. പുതിയ കാലത്തിനനുസരിച്ച് പാർട്ടി മാറണമെന്നും, വെള്ളാപ്പള്ളി നടേശന്റെ വിഷയത്തിലും ശബരിമല സ്വർണ്ണക്കൊള്ളയിലും ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

േോ്ി്േോി്േോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed