ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികൾ കസ്റ്റഡിയിൽ


ഷീബ വിജയൻ

മാസപ്പടി കേസ് അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നിധിൻരാജ്, മനോജ്, ജീവൻ, ഷാഹിൽ, ശ്രീജിത്ത് എന്നിവരെയാണ് നാളെ വൈകിട്ട് നാല് മണി വരെ കോടതി കസ്റ്റഡിയിൽ അനുവദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കഴിഞ്ഞ മെയ് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെയ്ഡിന് ശേഷം മടങ്ങിയ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടാകുകയായിരുന്നു.

article-image

dsfdfdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed