കൊല്ലത്ത് ട്രെയിനിലെ അതിക്രമം ചെറുത്ത ധീരവനിതക്ക് ആദരം


ഷീബ വിജയൻ
കൊല്ലം: ട്രെയിനില്‍ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയായ ആറുവയസ്സുകാരിക്കുനേരെ അതിക്രമം നടത്തിയയാളെ പിടികൂടാന്‍ സഹായിച്ച കൊട്ടാരക്കര സ്വദേശിനി വീണക്ക് ജില്ല ശിശുസംരക്ഷണ യൂനിറ്റിന്റെയും ജില്ല ഭരണകൂടത്തിന്റെയും ആദരം. ചേംബറില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ എന്‍. ദേവിദാസ് വീണയെ ആദരിച്ചതിനൊപ്പം സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ചു. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ എല്‍. രഞ്ജിനി, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

article-image

്ിേ്ിേ്ിേ്ിേ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed