ഉമ്മൻ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെയാണ് കേരളത്തിന് ലഭിച്ചതെന്ന് ചാണ്ടി ഉമ്മൻ; ഇരുണ്ട കാലം അവസാനിച്ചെന്നും പ്രതികരണം


ശാരിക l കേരളം

കോട്ടയം: മുഖ്യ മന്ത്രി ചർച്ചകൾ വിജയത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും ഉമ്മൻ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചെന്നും ചാണ്ടി ഉമ്മൻ. കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിയെ ലഭിക്കുമ്പോൾ തന്നെ പുതുപ്പള്ളിക്കൊരു മന്ത്രിയെ ലഭിച്ചുകഴിഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ശേഷം ഉമ്മൻ ചാണ്ടിയെ പോലൊരു വ്യക്തി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് താൻ പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ പ്രത്യേകിച്ച് മന്ത്രിയാക്കണമെന്നില്ല. പാർട്ടി അവസരം തന്നതുകൊണ്ടാണ് ഞാൻ മത്സരിച്ചത്. പാർട്ടി അവസരം തന്നാൽ ഉറപ്പായാലും മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

article-image

sddsgds

You might also like

  • Lulu Exchange
  • Straight Forward

Most Viewed