തൃശൂരിൽ യുവാവിനെ കുത്തിക്കൊന്ന കേസ്: അച്ഛനും മക്കളും പിടിയിൽ


ഷീബ വിജയൻ

തൃശൂർ: മാടക്കത്തറയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ ജിന്റോയും പിതാവ് ഔസേപ്പും സഹോദരൻ ജെയ്‌സണും അറസ്റ്റിലായി. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ (22) ആണ് കൊല്ലപ്പെട്ടത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. പ്രതിയുടെ വീടിന് മുന്നിലുണ്ടായ തർക്കത്തിനിടെ നിഖിലിന് കുത്തേൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷാമോനും ആക്രമണത്തിൽ പരിക്കേറ്റു.

article-image

aqswaqsqwsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed