തുണി കെട്ടി മറച്ച ഐസിയു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പ്രതിസന്ധി


ഷീബ വിജയൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു സംവിധാനങ്ങൾ പുനഃസ്ഥാപിക്കാത്തത് രോഗികളെ വലയ്ക്കുന്നു. തുണി കെട്ടി മറച്ച താത്കാലിക സംവിധാനങ്ങളിലാണ് നിലവിൽ ഐസിയു പ്രവർത്തിക്കുന്നത്. വെന്റിലേറ്റർ ബെഡുകളുടെ ക്ഷാമം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി പ്രിൻസിപ്പലിന് കത്ത് നൽകി. ഗുരുതരമായ സാഹചര്യമാണ് ആശുപത്രിയിൽ നിലനിൽക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

article-image

awsasasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed