സ്വർണ്ണക്കൊള്ള കേസ്: ബിജെപി നേതാക്കളും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിലുള്ള ചിത്രം പുറത്ത്


ഷീബ വിജയൻ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിനിടെ, പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ബിജെപി നേതാക്കൾ നിൽക്കുന്ന ചിത്രം പുറത്തുവന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കി. കർണ്ണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ അടക്കമുള്ള നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുന്നു എന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് നേതാക്കളുമായുള്ള പോറ്റിയുടെ ബന്ധം വെളിവാകുന്നത്. സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

article-image

eqwewqrewq

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed