രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്‌റൂ എന്ന മുസല്‍മാന്‍; വിദ്വേഷ പരാമര്‍ശവുമായി പി.സി.ജോര്‍ജ്


ഷീബ വിജയൻ

കോട്ടയം: ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരേ വിദ്വേഷ പരാമര്‍ശവുമായി പി.സി.ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്‌റൂ എന്ന മുസല്‍മാനാണെന്ന് പി.സി പ്രതികരിച്ചു. നെഹ്‌റു പെരയ്ക്കകത്ത് അഞ്ചുനേരം നിസ്‌കരിക്കുമായിരുന്നു. എന്നിട്ട് ദൈവവിശ്വാസം ഇല്ലെന്ന് പറഞ്ഞ് നടക്കുകയായിരുന്നെന്നും പി.സി. പറഞ്ഞു. ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും രാജ്യദ്രോഹികളാണ്. രണ്ട് കൂട്ടരെയും ഉപേക്ഷിക്കേണ്ട സമയമായെന്നും പി.സി കൂട്ടിച്ചേർത്തു.

article-image

DSDFSDSADSAFADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed