ഓണക്കാല ഇടപെടൽ: സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ചു


തിരുവന്തപുരം

തിരുവനന്തപുരം: സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ച് ധനവകുപ്പ്. ഇതോടെ, ഓണക്കാലത്തേക്കുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ കഴിയുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞവർഷം ബജറ്റിൽ സപ്ലൈകോയ്ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ വകയിരുത്തിയത്‌. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നൽകുകയും ചെയ്തു.

article-image

asdfdsfsddfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed