ജാമ്യം ലഭിക്കുമെന്ന് കരുതിയില്ല; നിയമപോരാട്ടം തുടരും; എഡിഎമ്മിന്‍റെ കുടുംബം


ദിവ്യയ്ക്ക് ജാമ്യം ലഭിക്കുമെന്ന് കരുതിയില്ലെന്ന് നവീന്‍ ബാബുവിന്‍റെ കുടുംബം. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. നവീന്‍റെ മരണത്തില്‍ നിയമപോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

article-image

saerreree

You might also like

  • Straight Forward

Most Viewed