അടിപതറി എൽഡിഫ്; ആലത്തൂരിൽ മാത്രം ലീഡ്


അടിപതറി എൽഡിഫ്. അടിതെറ്റിപോകുന്നിടത്ത് ആകെ എൽഡിഎഫിന് ഒരു ആശ്വാസം നൽകുന്നത് ആലത്തൂർ മണ്ഡലമാണ്. ശക്തമായ മത്സരം നടക്കുന്ന വടകരയിൽ പോലും മുന്നിട്ടുനിൽക്കാൻ എൽഡിഎഫിനാകുന്നില്ല. യുഡിഎഫിന്‍റെ രമ്യ ഹരിദാസിനെതിരേ മന്ത്രി കെ. രാധാകൃഷ്ണനെ നിർത്തിയതാണ് എൽഡിഎഫിന്‍റെ തന്ത്രങ്ങളിൽ വിജയം കൈവരിച്ച ഒന്നെന്നു പറയാനാകുക. 9996 വോട്ടുകൾക്കാണ് രാധാകൃഷ്ണൻ മുന്നിൽ നിൽക്കുന്നത്. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന പ്രചരണവാക്കുകൾ പോലും ഫലവത്തായില്ലെന്നു വേണം കരുതാൻ.

article-image

dfgdfgfgfgfgr

You might also like

  • NEC

Most Viewed