എ​ല്‍​ഡി​എ​ഫ് വി​ട്ടു​പോ​കി​ല്ല; ലീ​ഗ് പ്ര​വേ​ശ​നം ത​ള്ളി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍


കോഴിക്കോട്:

മുസ്‌ലീം ലീഗ് പ്രവേശനം തള്ളി മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍. തനിക്ക് മുസ്‌ലീം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അഹമ്മദ് ദേവര്‍കോവിലിനെ ലീഗിലേക്ക് എത്തിക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ഒരു സാഹചര്യത്തിലും ഇടതു മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ല. മുസ്‌ലീം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ല. ലീഗ് മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരുമായി ബന്ധപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed