ശ്രീലങ്കയിൽ ജയിലിലുള്ള 43 പാക് തടവുകാരെ മോചിപ്പിക്കും


പാകിസ്താനും ശ്രീലങ്കയും തടവുകാരുടെ മോചനത്തിന് ധാരണയിലെത്തി. ശ്രീലങ്കയിൽ ജയിലിലുള്ള 43 പാക് തടവുകാരെ ശഏതാനും ദിവസത്തിനകം മോചിപ്പിക്കും.   

സുരക്ഷ, മയക്കുമരുന്ന് നിർമാർജനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‍വി, പാകിസ്താനിലെ ശ്രീലങ്കൻ ഹൈകമീഷണർ രവീന്ദ്ര ചന്ദ്ര എന്നിവർ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. 

article-image

മംെമംെ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed