പാകിസ്ഥാനിലെ വീട്ടിൽ മോർട്ടാർ ഷെൽ പതിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു


പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺക്വ പ്രവിശ്യയിൽ വീട്ടിൽ മോർട്ടാർ ഷെൽ പതിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇതിൽ നാലു പേർ കുട്ടികളാണ്. രണ്ടു പേർക്കു പരിക്കേറ്റു. സൗത്ത് വസീറിസ്ഥാനിലെ ഷാക്‌തോയി ഷാഹിഖേൽ മേഖലയിലായിരുന്നു സംഭവം. 

അഫ്ഗാൻ അതിർത്തിയിലാണ് ഈ പ്രദേശം. എവിടെനിന്നാണ് മോർട്ടാർ ഷെൽ വീട്ടിൽ പതിച്ചതെന്ന് അറിവായിട്ടില്ലെന്നു പോലീസ് പറഞ്ഞു.

article-image

്േിേി

You might also like

Most Viewed