നേപ്പാളിൽ 72പേരുമായി പോയ വിമാനം തകർന്ന് വീണു


നെപ്പാളിൽ വിമാനം തകർന്ന് വീണ് അപകടം. 68 യാത്രക്കാരുമായി പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്ന് വീണത്. മോശം കാലാവസ്ഥയാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടസമയത്ത് 68 യാത്രക്കാരും നാല് ജിവനക്കാരുമാണ് ഉണ്ടായിരുന്നത്.

വിമാനത്തിലെ 13 യാത്രക്കാർ മരണപ്പെട്ടുവെന്നാണ് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.

article-image

rt6it

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed