മെഡിറ്ററേനിയൻ കടലിൽ‍ അഭയാർത്ഥികളുടെ ബോട്ട് തകർന്ന് 11 മരണം


ടുണീഷ്യൻ തീരത്ത് മെഡിറ്ററേനിയൻ കടലിൽ‍ അഭയാർത്ഥികളുടെ ബോട്ട് തകർന്ന് 11 പേർ  മരിച്ചു. 12 പേരെ കാണാതായി. 14 പേരെ ടുണീഷ്യൻ നാവികസേന രക്ഷിച്ചു. മഹ്ദിയയിലെ  ചെബ്ബയ്ക്ക് സമീപം തീരത്ത് നിന്ന് 40 മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്. 

മെഡിറ്ററേനിയന്‍ കടൽ‍ കടക്കാൻ ശ്രമിക്കുന്നതിനിടെ ഈ വർ‍ഷം ഇതുവരെ ആയിരത്തിലധികം അഭ യാർഥികളാണ് മരിച്ചത്. യുഎൻ ഏജൻസിയായ ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷ നിൽ നിന്നുള്ളതാണ് കണക്കുകൾ.

article-image

sggd

You might also like

Most Viewed