ശ്രീലങ്കയിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് പൗരന്മാർക്ക് നിർദ്ദേശം നൽകി ചൈന


ശ്രീലങ്കയിൽ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് ചൈനീസ് പൗരന്മാർക്ക് നിർദേശം നൽകി ചൈന. ശ്രീലങ്കയിലെ ചൈനീസ് എംബസിയാണ് ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചത്. പ്രക്ഷോഭങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ചൈന തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടുത്ത സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ശ്രീലങ്കൻ ജനത തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയാണ്. ദിവസങ്ങൾക്കു മുമ്പ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ജനങ്ങൾ കയ്യേറിയിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed