ക്രിസ്മസ് ആശംസകള്‍ നേർ‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


ന്യൂഡൽഹി

ക്രിസ്മസ് ആശംസകള്‍ നേർ‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യേശുക്രിസ്തുവിന്‍റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓർ‍ക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓർ‍മിപ്പിച്ചു.‌‌ എല്ലാവർ‍ക്കും ക്രിസ്മസ് ആശംസകൾ. സേവനത്തിനും കരുണയ്ക്കും എളിമയ്ക്കും ഊന്നൽ‍ നൽ‍കിയ യേശുക്രിസ്തുവിന്‍റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും ഓർ‍ക്കണം. എല്ലാവർ‍ക്കും ആരോഗ്യവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed