കാലിഫോർണിയയിൽ വെടിവയ്പ്; നാലു പേർ കൊല്ലപ്പെട്ടു


കാലിഫോർണിയ സംസ്ഥാനത്തുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ഓറഞ്ച് പട്ടണത്തിലെ വ്യാപാര സമുച്ചയത്തിലാണ് അക്രമി വെടിവയ്പ് നടത്തിയത്. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം നടത്തിയത് ആരെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed