കാബൂൾ സ്ഫോടനം: ശക്തമായി തിരിച്ചടിക്കുമെന്ന് അഫ്ഗാൻ


കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി അഫ്ഗാൻ പ്രസിഡന്‍റ്് അഷ്റഫ് ഗാനി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ദേശീയ ദുഃഖാചരണം ആചരിക്കുമെന്നും അഫ്ഗാൻ പ്രസിഡന്‍റ് അറിയിച്ചു.

26 പേരാണ് സർവകലാശാലയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed