അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്ന ആരോപണം തള്ളി ഇറാൻ


ടെഹ്റാൻ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമങ്ങൾ നടത്തുന്നുവെന്ന ആരോപണങ്ങൾക്കെതിരെ ഇറാൻ രംഗത്ത്. അമേരിക്കയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് സയിദ് ഖതിബ്സദേഹ് പറഞ്ഞു. വോട്ടർമാർക്കിടയിൽ ഇടപെടലുകൾ നടത്താൻ ഇറാൻ ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.ഈ ആരോപണങ്ങളാണ് ഇറാൻ തള്ളിയത്.

അമേരിക്കൻ തെരഞ്ഞെടുപ്പ് ഒരു സ്റ്റേഡ് ഷോയ്ക്ക് തുല്യമാണെന്നും ഇത്തരം ആരോപണങ്ങളെ ആ ഷോയുടെ ആകർഷണീയത കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി കണ്ടാൽ മതിയെന്നും സയിദ് പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed