തുർക്കി ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി


ഇസ്താംബുൾ:

തുർക്കി ഭൂകന്പത്തിൽ‍ മരിച്ചവരുടെ എണ്ണം 71 ആയി. പരിക്കേറ്റവരുടെ എണ്ണം 900 ആയി ഉയർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും 70കാരനെ പരിക്കുകളോടെ പുറത്തെടുത്തിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില പുരോഗമിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  ഭൂകന്പത്തിൽ ഏറ്റവും കൂടുതൽ‍ നാശനഷ്മുണ്ടാക്കിയത് ഇസ്മിറിലാണ്. ഇവിടെ മാത്രം 69 പേർ‍ മരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed