അമേരിക്കയിൽ മൂന്ന് ഇന്ത്യക്കാർ മുങ്ങി മരിച്ചു


വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ന്യൂജഴ്സിയിൽ മൂന്ന് ഇന്ത്യക്കാർ മുങ്ങിമരിച്ചു. വീട്ടിലെ നീന്തൽക്കുളത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭരത് പട്ടേൽ (62) മരുമകൾ നിഷ പട്ടേൽ (33) നിഷയുടെ എട്ടുവയസുകാരി മകൾ എന്നിവരാണ് മരിച്ചത്. അപകടമരണമാണ് സംഭവിച്ചതെന്ന് പോലീസ് വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed