അമേ­രി­ക്കയിൽ അഭയാ­ർ­ത്ഥി­ക്കു­ട്ടി­കൾ കടു­ത്ത മനു­ഷ്യാ­വകാ­ശ ലംഘനം നേ­രി­ടു­ന്നു­


വാഷിംഗ്ടൺ ഡിസി : മെ­­­ക്സി­­­ക്കൻ അി­­­തി­­­ർ­­ത്തി­­­യി­­­ലൂ­­­ടെ­­­ നി­­­യമവി­­­രു­­­ദ്ധമാ­­­യി­­­ കു­­­ടി­­­യേ­­­റാൻ ശ്രമി­­­ക്കു­­­ന്നവരു­­­ടെ­­­ കു­­­ട്ടി­­­കളെ­­­ വേ­­­ർ­­പ്പെ­­­ടു­­­ത്തി­­­ പ്രത്യേ­­­ക കേ­­­ന്ദ്രത്തിൽ പാ­­­ർ­­പ്പി­­­ക്കു­­­ന്ന പദ്ധതി­­­ നി­­­ർ­­ത്തി­­­യെ­­­ന്നു­­­ അമേ­­­രി­­­ക്കയി­­­ലെ­­­ ട്രംപ് ഭരണകൂ­­­ടം പ്രഖ്യാ­­­പി­­­ച്ചി­­­ട്ടും വി­­­വാ­­­ദം വി­­­ട്ടൊ­­­ഴി­­­യു­­­ന്നി­­­ല്ല. കു­­­ട്ടി­­­കളെ­­­ പാ­­­ർ­­പ്പി­­­ച്ച കേ­­­ന്ദ്രങ്ങളിൽ നടക്കു­­­ന്ന കടു­­­ത്ത മനു­­­ഷ്യാ­­­വകാ­­­ശ ലംഘനങ്ങളാണ് ഇപ്പോൾ പു­­­റത്തു­­­വരു­­­ന്നു­­­ കൊ­­­ണ്ടി­­­രി­­­ക്കു­­­ന്നത്. ബഹളംവയ്ക്കു­­­ന്ന കു­­­ട്ടി­­­കളെ­­­ അടക്കി­­­നി­­­ർ­­ത്താൻ മനോ­­­രോ­­­ഗി­­­കൾ­­ക്കു­­­ നൽ­­കു­­­ന്ന മരു­­­ന്നു­­­കൾ നി­­­ർ­­ബന്ധി­­­തമാ­­­യി­­­ കഴി­­­പ്പി­­­ക്കു­­­ന്നതാ­­­യി­­­ ആരോ­­­പണം ഉയർ­­ന്നു­­­. കു­­­ട്ടി­­­കൾ­­ക്ക് മർ­­ദനം ഏറ്റു­­­വെ­­­ന്ന വി­­­വരവും പു­­­റത്തു­­­വരു­­­ന്നു­­­ണ്ട്. 

ടെ­­­ക്സസി­­­ലെ­­­ സി­­­ലോ­­­ഹ ട്രീ­­­റ്റ്മെ­­­ന്‍റ് എന്ന കേ­­­ന്ദ്രത്തി­­­ലെ­­­ കു­­­ട്ടി­­­കൾ­­ക്കാ­­­ണു­­­ വി­­­റ്റാ­­­മിൻ ഗു­­­ളി­­­കകൾ എന്ന പേ­­­രിൽ മരു­­­ന്നു­­­കൾ നൽ­­കി­­­യി­­­രി­­­ക്കു­­­ന്നത്. സർ­­ക്കാർ ഫണ്ടിൽ പ്രവർ­­ത്തി­­­ക്കു­­­ന്ന മറ്റു­­­ പല കേ­­­ന്ദ്രങ്ങൾ­­ക്കെ­­­തി­­­രെ­­­യും ആരോ­­­പണം ഉയർ­­ന്നി­­­ട്ടു­­­ണ്ട്. അമേ­­­രി­­­ക്കൻ സെ­­­ന്‍റർ ഫോർ ഹ്യൂ­­­മൻ റൈ­­­റ്റ്സ് ആൻ­ഡ് കോ­­­ൺ­­സ്റ്റി­­­റ്റ്യൂ­­­ഷണൽ ലോ­­­ എന്ന സംഘടന ഏപ്രിൽ 23ന് കലി­­­ഫോ­­­ർ­­ണി­­­യയി­­­ലെ­­­ ജി­­­ല്ലാ­­­ കോ­­­ടതി­­­യിൽ സമർ­­പ്പി­­­ച്ച ഹർ­­ജി­­­യി­­­ലാണ് ഇക്കാ­­­ര്യങ്ങൾ ആരോ­­­പി­­­ക്കു­­­ന്നത്. മരു­­­ന്നു­­­ കഴി­­­ക്കാ­­­ത്തി­­­ടത്തോ­­­ളം, മോ­­­ചനം നൽ­­കി­­­ല്ലെ­­­ന്നും മാ­­­താ­­­പി­­­താ­­­ക്കളെ­­­ കാ­­­ണാൻ അനു­­­വദി­­­ക്കി­­­ല്ലെ­­­ന്നും കു­­­ട്ടി­­­കളെ­­­ ഭീ­­­ഷണി­­­പ്പെ­­­ടു­­­ത്തു­­­കയും ചെ­­­യ്യു­­­ന്നു­­­ണ്ട്. ഈ മരു­­­ന്നു­­­കൾ കഴി­­­ച്ചാൽ നടക്കാൻ കഴി­­­യി­­­ല്ലെ­­­ന്നും പേ­­­ടി­­­ തോ­­­ന്നു­­­മെ­­­ന്നും എപ്പോ­­­ഴും ഉറക്കം വരു­­­മെ­­­ന്നും കു­­­ട്ടി­­­കൾ പറഞ്ഞു­­­. ഇതോ­­­ടൊ­­­പ്പം മറ്റൊ­­­രു­­­ ഹർ­­ജി­­­യെ­­­ അടി­­­സ്ഥാ­­­നമാ­­­ക്കി­­­ ന്യൂ­­­യോ­­­ർ­­ക്ക് ടൈംസ് പു­­­റത്തു­­­വി­­­ട്ട മറ്റൊ­­­രു­­­ റി­­­പ്പോ­­­ർ­­ട്ടി­­­ലാണ് കു­­­ട്ടി­­­കൾ മർ­­ദനത്തിന് ഇരയാ­­­കു­­­ന്നതാ­­­യി­­­ ആരോ­­­പി­­­ക്കു­­­ന്നത്. വി­­­ർ­­ജീ­­­നി­­­യ സംസ്ഥാ­­­നത്തെ­­­ ഷെ­­­നാ­­­ൻ­­ഡോഹ് വാ­­­ലി­­­ ജു­­­വനൈൽ കേ­­­ന്ദ്രത്തിൽ പാ­­­ർ­­പ്പി­­­ച്ച 30 കു­­­ട്ടി­­­കളാ­­­ണു­­­ പീ­­­ഡനത്തി­­­നി­­­രയാ­­­യത്. ഗാ­­­ർ­­ഡു­­­കൾ തങ്ങളെ­­­ മർ­­ദി­­­ച്ചു­­­, നഗ്നരാ­­­ക്കി­­­ സെ­­­ല്ലു­­­കളി­­­ലടച്ചു­­­, കസേ­­­രകളിൽ  കെ­­­ട്ടി­­­യി­­­ട്ടു­­­ മു­­­തലാ­­­യ ആരോ­­­പണങ്ങൾ കു­­­ട്ടി­­­കൾ ഉന്നയി­­­ക്കു­­­ന്നു­­­.

കു­­­ട്ടി­­­കളെ­­­ മാ­­­താ­­­പി­­­താ­­­ക്കളി­­­ൽ­­നി­­­ന്നു­­­ വേ­­­ർ­­പെ­­­ടു­­­ത്തു­­­ന്നതി­­­നെ­­­തി­­­രേ­­­ ആഗോ­­­ളവ്യാ­­­പകമാ­­­യി­­­ പ്രതി­­­ഷേ­­­ധം ഉയർ­­ന്നതോ­­­ടെ­­­യാണ് പ്രസി­­­ഡണ്ട് ട്രംപ് നയം തി­­­രു­­­ത്തി­­­യത്. അനധി­­­കൃ­­­ത കു­­­ടി­­­യേ­­­റ്റക്കാ­­­ർ­­ക്കൊ­­­പ്പം കു­­­ട്ടി­­­കളെ­­­യും തടവിൽ പാ­­­ർ­­പ്പി­­­ക്കാ­­­നാണ് ഇപ്പോ­­­ഴു­­­ള്ള തീ­­­രു­­­മാ­­­നം. ഇതി­­­നെ­­­തി­­­രെ­­­യു­­­ള്ള പ്രതി­­­ഷേ­­­ധവും ശക്തമാ­­­ണ്. കു­­­ടുംബം വേ­­­ർ­­പെ­­­ടു­­­ത്തു­­­ന്നതി­­­നു­­­ പകരം കു­­­ടുംബത്തെ­­­ തടവി­­­ലാ­­­ക്കു­­­ന്ന നയമാ­­­ണി­­­തെ­­­ന്നു­­­ വി­­­മർ­­ശകർ പറഞ്ഞു­­­. നയം തി­­­രു­­­ത്തു­­­ന്നതി­­­നു­­­ മു­­­ന്പ് പ്രത്യേ­­­ക കേ­­­ന്ദ്രങ്ങളി­­­ലേ­­­ക്കു­­­ മാ­­­റ്റി­­­യ 2300 കു­­­ട്ടി­­­കളെ­­­ മാ­­­താ­­­പി­­­താ­­­ക്കൾ­­ക്കൊ­­­പ്പം കഴി­­­യാൻ അനു­­­വദി­­­ക്കു­­­മോ­­­യെ­­­ന്ന കാ­­­ര്യത്തിൽ ഇപ്പോ­­­ഴും വ്യക്തതയി­­­ല്ല. ട്രംപ് നയം തി­­­രു­­­ത്തി­­­യെ­­­ന്നു­­­ പ്രഖ്യാ­­­പി­­­ച്ചെ­­­ങ്കി­­­ലും കു­­­ട്ടി­­­കളെ­­­ വേ­­­ർ­­പെ­­­ടു­­­ത്തി­­­യെ­­­ന്ന് മനു­­­ഷ്യാ­­­വകാ­­­ശ പ്രവർ­­ത്തകർ ആരോ­­­പി­­­ച്ചു­­­. ഇതി­­­നി­­­ടെ­­­, സർ­­ക്കാ­­­രി­­­നു­­­ കനത്ത ആഘാ­­­തം നൽ­­കി­­­ മൂ­­­ന്നു­­­ വി­­­മാ­­­നക്കന്പനി­­­കൾ, മാ­­­താ­­­പി­­­താ­­­ക്കളി­­­ൽ­­നി­­­ന്നു­­­ വേ­­­ർ­­പെ­­­ടു­­­ത്തപ്പെ­­­ടു­­­ന്ന കു­­­ട്ടി­­­കളെ­­­ വി­­­മാ­­­നത്തിൽ കയറ്റി­­­ല്ലെ­­­ന്നും തീ­­­രു­­­മാ­­­നം അറി­­­യി­­­ച്ചി­­­ട്ടു­­­ണ്ട്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed