മെലാനിയ ട്രംപ് ധരിച്ച ജാക്കറ്റ് വിവാദത്തിൽ


വാ­­­­­­­­­­­­­­­­­­­­­­­­­­­­­­­ഷിംഗ്ടൺ : അനധി­­­കൃ­­­ത കു­­­ടി­­­യേ­­­റ്റക്കാ­­­രിൽ നി­­­ന്ന് വേ­­­ർ­­പെ­­­ടു­­­ത്തി­­­ പ്രത്യേ­­­ക കേ­­­ന്ദ്രങ്ങളിൽ പാ­­­ർ­­പ്പി­­­ച്ചി­­­രി­­­ക്കു­­­ന്ന കു­­­ട്ടി­­­കളെ­­­ സന്ദർ­­ശി­­­ക്കാ­­­നു­­­ള്ള യാ­­­ത്രയിൽ അമേ­­­രി­­­ക്കൻ പ്രഥമവനി­­­ത മെ­­­ലാ­­­നി­­­യ ട്രംപ് ധരി­­­ച്ച ജാ­­­ക്കറ്റ് വി­­­വാ­­­ദത്തി­­­നു­­­ തി­­­രി­­­കൊ­­­ളു­­­ത്തി­­­.  ജാ­­­ക്കറ്റി­­­നു­­­ പു­­­റത്ത് ‘ഞാൻ ഒട്ടും കാ­­­ര്യമാ­­­ക്കു­­­ന്നി­­­ല്ല, നി­­­ങ്ങളോ‍­‍­‍­‍?’ എന്ന് ഇംഗ്ലീ­­­ഷിൽ എഴു­­­തി­­­യി­­­രു­­­ന്നതാ­­­ണു­­­ കാ­­­രണം. കു­­­ട്ടി­­­കളോ­­­ടു­­­ള്ള കരു­­­ണയി­­­ല്ലാ­­­യ്മയാ­­­ണു­­­ മെ­­­ലാ­­­നി­­­യ വെ­­­ളി­­­പ്പെ­­­ടു­­­ത്തി­­­യതെ­­­ന്നു­­­ വി­­­മർ­­ശകർ പറഞ്ഞു­­­.  എന്നാൽ വ്യാ­­­ജവാ­­­ർ­­ത്തകളെ­­­ ഉദ്ദേ­­­ശി­­­ച്ചാണ് എഴു­­­ത്തെ­­­ന്നു­­­ പ്രസി­­­ഡണ്ട് ട്രംപ് പറഞ്ഞു­­­

അമേ­­­രി­­­ക്കയി­­­ലേ­­­ക്ക് കു­­­ടി­­­യേ­­­റു­­­ന്ന മെ­­­ക്സി­­­ക്കോ­­­ക്കാ­­­രു­­­ടെ­­­ മക്കളെ­­­ മാ­­­താ­­­പി­­­താ­­­ക്കളിൽ  നി­­­ന്ന് വേ­­­ർ­­പി­­­രി­­­ച്ച് ആശ്രി­­­തകേ­­­ന്ദ്രങ്ങളി­­­ലാ­­­ക്കു­­­ന്ന സീ­­­റോ­­­ ടോ­­­ളറൻ­സ് നയം ശക്തമാ­­­യ പ്രതി­­­ഷേ­­­ധങ്ങളെ­­­യും സമ്മർ­­ദ്ദങ്ങളെ­­­യും തു­­­ടർ­­ന്ന് കഴി­­­ഞ്ഞ ദി­­­വസമാണ് ട്രംപ് പി­­­ൻ­­വലി­­­ച്ചത്. ഇതി­­­നു­­­ പി­­­ന്നാ­­­ലെ­­­യാണ് ആശ്രി­­­തകേ­­­ന്ദ്രത്തി­­­ലെ­­­ കാ­­­ര്യങ്ങൾ നേ­­­രി­­­ട്ട് മനസി­­­ലാ­­­ക്കാ­­­നും കു­­­ട്ടി­­­കളോട് സംസാ­­­രി­­­ക്കാ­­­നു­­­മാ­­­യി­­­ മെ­­­ലാ­­­നി­­­യ ട്രംപ് ടെ­­­ക്സാ­­­സി­­­ലെ­­­ത്തി­­­യത്. എന്നാൽ യാ­­­ത്രാ­­­സമയത്ത് മെ­­­ലാ­­­നി­­­യ ധരി­­­ച്ചി­­­രു­­­ന്ന ജാ­­­ക്കറ്റി­­­ന്റെ­­­ പി­­­ന്നി­­­ലെ­­­ഴു­­­തി­­­യി­­­രു­­­ന്ന വാ­­­ചകങ്ങൾ അവർ­­ക്കെ­­­തി­­­രെ­­­ ശക്തമാ­­­യ എതി­­­ർ­­പ്പിന് വഴി­­­വയ്ക്കു­­­കയാ­­­യി­­­രു­­­ന്നു­­­.

ആശ്രി­­­തകേ­­­ന്ദ്രത്തി­­­ലെ­­­ കു­­­ട്ടി­­­കളെ­­­ കാ­­­ണാ­­­നും അവരെ­­­ മാ­­­താ­­­പി­­­താ­­­ക്കളു­­­ടെ­­­യടു­­­ത്തേ­­­ക്ക് തി­­­രി­­­കെ­­­യെ­­­ത്തി­­­ക്കു­­­ന്നതി­­­നും എന്ത് സഹാ­­­യമാണ് ചെ­­­യ്യാ­­­നാ­­­വു­­­ക എന്ന് ചർ­­ച്ച ചെ­­­യ്യാ­­­നാണ് അവി­­­ടേ­­­ക്ക് പോ­­­യതെ­­­ന്ന് മെ­­­ലാ­­­നി­­­യ പറയു­­­ന്നു­­­. കു­­­ട്ടി­­­കൾ­­ക്ക് മതി­­­യാ­­­യ സൗ­­­കര്യങ്ങൾ അവി­­­ടെ­­­യു­­­ണ്ടോ­­­ എന്ന് കണ്ടറി­­­യു­­­കയും ലക്ഷ്യമാ­­­യി­­­രു­­­ന്നു­­­. എന്നാൽ യാ­­­ത്രാ­­­സമയത്ത് ധരി­­­ക്കാൻ ആ ജാ­­­ക്കറ്റ് തന്നെ­­­ വേ­­­ണമാ­­­യി­­­രു­­­ന്നോ­­­ എന്നാണ് വി­­­മർ­­ശകരു­­­ടെ­­­ ചോ­­­ദ്യം.

മു­­­ൻ­­മോ­­­ഡലും സെ­­­ലി­­­ബ്രി­­­റ്റി­­­യു­­­മാ­­­യ മെ­­­ലാ­­­നി­­­യ വസ്ത്രധാ­­­രണത്തി­­­ന്റെ­­­ പേ­­­രിൽ വാ­­­ർ­­ത്തയി­­­ലി­­­ടം നേ­­­ടു­­­ന്നത് ഇതാ­­­ദ്യമാ­­­യല്ല. മാ­­­ധ്യമങ്ങൾ­­ക്ക് മെ­­­ലാ­­­നി­­­യയു­­­ടെ­­­ വസ്ത്രധാ­­­രണത്തി­­­ലും ൈ­­­സ്റ്റലി­­­ലും പ്രത്യേ­­­ക ശ്രദ്ധയു­­­ണ്ടെ­­­ന്നി­­­രി­­­ക്കെ­­­ ഇത്തരമൊ­­­രു­­­ ജാ­­­ക്കറ്റ് ഈയവസരത്തിൽ തി­­­രഞ്ഞെ­­­ടു­­­ത്തത് മനപ്പൂ­­­ർ­­വമാ­­­ണെ­­­ന്നാണ് വി­­­മർ­­ശകരു­­­ടെ­­­ സംശയം. അതി­­­നു­­­ പി­­­ന്നാ­­­ലെ­­­ വന്ന ട്രംപി­­­ന്റെ­­­ വി­­­ശദീ­­­കരണമാണ് കാ­­­ര്യങ്ങൾ കൂ­­­ടു­­­തൽ വഷളാ­­­ക്കി­­­യത്. വ്യാ­­­ജവാ­­­ർ­­ത്തകൾ ചമച്ചു­­­വി­­­ടു­­­ന്ന മാ­­­ധ്യമങ്ങളെ­­­യാണ് ജാ­­­ക്കറ്റി­­­ലെ­­­ വാ­­­ചകം ഉന്നം വച്ചതെ­­­ന്നാണ് ട്രംപ് പറഞ്ഞത്.

ആ ജാ­­­ക്കറ്റി­­­ലെ­­­ സന്ദേ­­­ശങ്ങൾ­­ക്ക് പ്രത്യേ­­­കി­­­ച്ചൊ­­­രു­­­ ലക്ഷ്യവു­­­മി­­­ല്ലെ­­­ന്ന് മെ­­­ലാ­­­നി­­­യയു­­­ടെ­­­ വക്താവ് പ്രതി­­­കരി­­­ച്ചു­­­. ടെ­­­ക്സാ­­­സി­­­ലേ­­­ക്കു­­­ള്ള സു­­­പ്രധാ­­­നയാ­­­ത്രയെ­­­ക്കു­­­റി­­­ച്ചല്ലാ­­­തെ­­­ മെ­­­ലാ­­­നി­­­യയു­­­ടെ­­­ വാ­­­ർ­­ഡ്രോ­­­ബി­­­നെ­­­ക്കു­­­റി­­­ച്ച് മാ­­­ധ്യമങ്ങൾ തലപു­­­കയ്ക്കു­­­ന്നതെ­­­ന്തി­­­നാ­­­ണെ­­­ന്ന് അറി­­­യി­­­ല്ലെ­­­ന്നും മെ­­­ലാ­­­നി­­­യയു­­­മാ­­­യി­ബന്ധപ്പെ­­­ട്ട അടു­­­ത്ത വൃ­­­ത്തങ്ങൾ പ്രതി­­­കരി­­­ച്ചു­­­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed