ജോ​­​സ​ഫ് പോ​­​ൾ​­ചി​­​ൻ​­സ്കി­ അ​ന്ത​രി​­​ച്ചു­


ന്യൂയോർക്ക് : അസംഖ്യം പ്രപഞ്ചങ്ങൾ ഉണ്ടെന്ന (മൾട്ടിവേഴ്സ്) സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായ ജോസഫ് പോൾചിൻസ്കി (63) അന്തരിച്ചു. സാന്താ ബാർബരയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ സൈദ്ധാന്തിക ഭൗതികശാസ്ത്ര പ്രൊഫസർ ആയിരുന്നു.

ആകർഷണബലം, സ്ഥലകാല നൈരന്തര്യം, തമോഗർത്തങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള പഠനങ്ങളിൽനിന്നു സ്ട്രിംഗ് (തന്ത്രി) സിദ്ധാന്തം രൂപപ്പെടുത്തിയതു
പോൾചിൻസ്കിയുടെ സംഘമാണ്. പത്തു മാനങ്ങളുള്ള പ്രപഞ്ച സങ്കൽപത്തിൽ നിന്ന് അസംഖ്യം പ്രപഞ്ചങ്ങൾ ഉണ്ടെന്ന നിഗമനത്തിലേക്ക് അദ്ദേഹം എത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed