മഞ്ഞുവീഴ്ചയെ തുടർന്ന് ആറു മരണം


ടോക്കിയോ : ജപ്പാനിൽ മഞ്ഞുവീഴ്ചയെ തുടർന്ന് ആറു സ്കൂൾ വിദ്യാർഥികൾ മരിച്ചു. ടോക്കിയോയുടെ വടക്ക് തോചിഗിയിലാണ് സംഭവം. പർവ്വതാരോഹണത്തിനെത്തിയ വിദ്യാർഥികളാണ് മരിച്ചത്. സംഭവത്തിൽ മൂന്നു വിദ്യാർഥികൾക്കു പരിക്കേറ്റു.

പർവ്വതാരോഹണത്തിനായി ഏഴ് ഹൈസ്കൂളുകളിൽ നിന്നായി എത്തിയ അൻപത് വിദ്യാർഥികൾ പ്രദേശത്തുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed