പാക്കിസ്ഥാനിൽ ഭൂചലനം


ഷീബ വിജയൻ 

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ഭൂചലനം. മധ്യ പാക്കിസ്ഥാനിലെ മുള്‍ട്ടാനില്‍നിന്ന് ഏകദേശം 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ 3.54ഓടെയാണ് ഭൂകമ്പമുണ്ടായത്.

article-image

ASsadasddsfs

You might also like

Most Viewed