ചൈനയിൽ സ്കൂൾ ബസ് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അഞ്ചു വിദ്യാർഥികളടക്കം 11 മരണം


ബെയ്ജിംഗ്: ചൈനയിൽ സ്കൂൾ ബസ് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അഞ്ചു വിദ്യാർഥികളടക്കം 11 പേർ മരിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഷാഡോംഗ് പ്രവിശ്യയിലെ സ്കൂൾ ഗേറ്റിനു പുറത്ത് കൂട്ടംകൂടി നിന്ന വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ഇടയിലേക്കാണു ബസ് ഇടിച്ചുകയറിയത്.

ഡ്രൈവർക്കു നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.

article-image

േോി്േ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed