സൗരവ് ഗാംഗുലിയുടെ ജീവിതം വെള്ളിത്തിര‍യിലേക്ക്


ക്രിക്കറ്റ് ഇതിഹാസം  സൗരവ് ഗാംഗുലിയുടെ ജീവിതം വെള്ളിത്തിര‍യിൽ എത്തുന്നു. ഗാംഗുലിയും ലവ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ  തിരക്കഥ ഒരുക്കുന്നതും ഗാംഗുലി തന്നെയാണ്. അതേസമയം താരങ്ങളെ കുറിച്ചോ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സൗരവ് ഗാംഗുലിയുടെ  ജീവിതം വെളളിത്തിരയിൽ അവതരിപ്പിക്കുന്നത് നടൻ രൺബീർ  കപൂറാണെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

നടൻ ഹൃത്വിക് റോഷന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ നടന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഗാംഗുലി തന്നെ വെളിപ്പെടുത്തുകയാണ്. 

article-image

seetset

You might also like

Most Viewed